App Logo

No.1 PSC Learning App

1M+ Downloads
സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കേരളത്തിലെ തടാകം ഏതാണ് ?

Aപുന്നമടക്കയാൽ

Bവെള്ളയാണി കായൽ

Cവേളി

Dപൂക്കോട് തടാകം

Answer:

D. പൂക്കോട് തടാകം

Read Explanation:

  • വ‌യനാട് ജില്ലയിലെ സുന്ദരമായ ഒരു ശു‌ദ്ധജല തടാകമാണ് പൂക്കോട് തടാകം. വയനാട്ടിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ തടാകം.
  • ഈ തടാകത്തിന്റേ ആകൃതിക്കും ഒരു പ്രത്യേകതയുണ്ട്. ഒറ്റ നോട്ടത്തിൽ ഇന്ത്യയുടെ മാപ്പ് പോലെ തോന്നിക്കും

Related Questions:

Which is the southernmost freshwater lake in Kerala?
ശാസ്താംകോട്ട കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?
കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഓക്സ്ബോ തടാകം ഏതാണ് ?
പൂക്കോട് തടാകം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ആശ്രാമം കായല്‍ എന്നറിയപ്പെടുന്ന കേരളത്തിലെ കായല്‍ ഏത് ?